¡Sorpréndeme!

ഉപ്പും മുളകും; 'മുടിയനായ' പുത്രന്‍‌ പുറത്ത് | Filmibeat Malayalam

2017-08-24 7 Dailymotion

Rishi S Kumar May Not Come Back To 'Uppum Mulakum'

മലയാള ടെലിവിഷന്‍ പരമ്പരയില്‍ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഫഌവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരമ്പര മുന്നേറുന്നത്. സീരിയലിലെ അഭിനേതാക്കളെയെല്ലാം സ്വന്തം വീട്ടിലെ താരങ്ങള്‍ എന്ന പോലെ ഇഷ്ടമാണ് പ്രേക്ഷകര്‍ക്ക്. ഇപ്പോഴിതാ, ഉപ്പും മുളകും പ്രേക്ഷകരെ നിരാശപ്പെടുത്തി കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാള്‍ പിന്മാറുന്നു.